
1 / 4
₹52,00,000
ഫാമിലി അപ്പാർട്ട്മെന്റ് വിൽപനയ്ക്ക്
Brand New
Description
*ഫാമിലി അപ്പാർട്ട്മെന്റ് വിൽപനയ്ക്ക്* 2000 ചതുരശ്ര അടി ഫാമിലി അപ്പാർട്ട്മെന്റ് പൂക്കോട്ടുംപാടം ടൗണിന് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടും സ്ഥലവും വിൽപനയ്ക്ക്. താമസത്തിന് ഏറ്റവും അനുയോജ്യമായ ശാന്തമായ അന്തരീക്ഷം. പ്രധാന വിവരങ്ങൾ വിസ്തീർണ്ണം: 2000 ചതുരശ്ര അടി ഭൂമി: 7 സെന്റ് ജലലഭ്യത: വറ്റാത്ത തെളിനീരുള്ള കിണർ (Open Well) സുരക്ഷ: ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയത് വഴി സൗകര്യം: 10 അടി വീതിയുള്ള റോഡ് സൗകര്യം ദൂരപരിധി: * പൂക്കോട്ടുംപാടം ടൗണിലേക്ക് 1.5 കിലോമീറ്റർ മാത്രം ബസ് സ്റ്റോപ്പിലേക്ക് 400 മീറ്റർ ദൂരം വിലയും ബന്ധപ്പെടേണ്ട നമ്പറും വില: 53 ലക്ഷം രൂപ മാറ്റം എടുക്കും ( *EXCHANGE POSSIBLE)


